ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിരമിക്കലിന്റെ ഭാഗമായി ഇന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്കി.
ആർട്ടിക്കിൾ 30 പ്രകാരം സർവകലാശാല ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ട്.
ഉടമയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു
മതബോധനം നടത്തുമ്പോള്‍ തന്നെ മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ച്, ഉത്തര്‍ പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീം കോടതി ശരിവെക്കുമ്പോള്‍ രാജ്യത്തെ മദ്രസാ സംവിധാനങ്ങളുടെ പ്രസക്തിക്ക് അടിവരയിട്ടിരിക്കുകയാണ് പരമോന്നത നീതിപീഠം. 2004ലെ മദ്രസാ...
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ സമീപിച്ചിരുന്നു.
സ്കൂളില്‍നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ് കൂടുതല്‍ വിശ്വസനീയമാണെന്നും കോടതി പറഞ്ഞു.
നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കില്‍, ശസ്ത്രക്രിയക്കിടെ ഉണ്ടാകുന്ന അപകടങ്ങള്‍ എന്നിവ മെഡിക്കല്‍ പ്രൊഫഷണലിന്റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
നിലവില്‍ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകള്‍ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ പരിഗണിക്കുന്നുണ്ട്.
ബാര്‍ അസോസിയേഷന് അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ് നീതിദേവതയുടെ പുതിയ രൂപത്തിന് തീരുമാനമെടുത്തതെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.