തൈറോയിഡ് ശസ്ത്രക്രിയയ്ക്കിടെ സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം രണ്ടുതവണ പരാജയപ്പെട്ടു.
നിയമ നടപടികളുടെയും വഴിയിലൂടെ അര്‍ഹമായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.