ലൈംഗിക ദുരുപയോഗത്തിന് അറസ്റ്റിലാവുന്ന അധ്യാപകരുടെ എണ്ണം അമേരിക്കയിൽ കൂടുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
തസ്തികയില്ലെന്ന കാരണം പറഞ്ഞു പി.എസ്.സി മുഖേന സര്‍വീസില്‍ പ്രവേശിച്ച 67 ഇംഗ്ലീഷ് ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയാണ് പിരിച്ചുവിട്ടത്.
സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധിത സ്ഥലംമാറ്റം കൊണ്ടുവരാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്.
ഒരു ബെഞ്ചില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്.