ഭീകരനായാല്‍ മുസ്ലിമായിരിക്കുമെന്ന സംഘപരിവാര്‍ ആഖ്യാനത്തിന് അടിക്കുറിപ്പ് ചാര്‍ത്തുകയാണ് ഇടതുപക്ഷം സംഘാടകത്വം വഹിക്കുന്ന കലോല്‍സവവേദിയിലും.
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബും ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്നവാസിയുമാണ് അറസ്റ്റിലായത്. യുപി സ്വദേശി ലഷ്കര്‍ അംഗവും ഡല്‍ഹി സ്ഫോടനക്കേസില്‍ പങ്കുള്ള ആളാണെന്നും ഷുഹൈബിന് ബെംഗളൂരു സ്ഫോടനക്കേസില്‍ പങ്കുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.
ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.
ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം ആരാധനാലയങ്ങളില്‍ വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്‍ ആരാധനക്കായി എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 51 പേരെ കൊന്ന കേസിന്റെ പ്രതിയായ...
പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നത് പരാജയപ്പെടുത്തിയതിന്റെ വീഡിയോ കരസേന പുറത്തുവിട്ടു. കുപ്പുവാരയിലെ കേരനില്‍ ഭീകരരെ വധിച്ചതിന്റെ വീഡിയോ ആണ് കരസേന പുറത്തുവിട്ടത്. ജമ്മു കശ്മീരിലെ കേരാന്‍ സെക്ടറിലില്‍ നടന്ന...
ജമ്മുകാശ്മീരില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ 101 ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ജനുവരി മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്. കാശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റവും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.പുല്‍വാമ, അവന്തിപുര, കുല്‍ഗം എന്നിവിടങ്ങളിലും പത്തിലധികം...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എം.പിയും കോണ്‍ഗ്രസിന്റെ ്സ്റ്റാര് കാംപൈനറിമായ നടി വിജയശാന്തി. ജനങ്ങളെ ഭയപ്പെടുത്തുന്ന ഏകാധിപതിയാണ് നരേന്ദ്രമോദിയെന്നും തീവ്രവാദിയെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് കൂടിയായ നടി കുറ്റപ്പെടുത്തി. ”മോദിയെ ജനങ്ങള്‍...
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി പാകിസ്ഥാന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം്. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മസൂദ് അസറിനെ ആഗോള...