അഹാന്റെ അമ്മയും മാധ്യമപ്രവര്ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തില് പങ്കുവെച്ചത്. പിന്നീട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടിയും അത് ഷെയര് ചെയ്ത് അഹാനെ അഭിനന്ദിച്ചു.
2008 ജൂലൈ 23നാണ് പുന്നോലിലെ സിപിഎം പ്രവര്ത്തകന് യു.കെ സലീം കൊല്ലപ്പെട്ടത്.
ബാറുകള്ക്ക് ലൈസന്സുകള് നല്കുന്നതില് നിയന്ത്രണം വേണം.
താലൂക്ക് ആശുപത്രിയിലെ എല്ല് രോഗ വിദഗ്ധന് വിജുമോനെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്.