കല്‍പ്പറ്റയില്‍ നിന്നും അഗ്നരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
ലക്കിടി വ്യൂ പോയിന്റിന് സമീപമാണ് സംഭവം.
ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്