kerala9 months ago
ഷഹബാസ് വധക്കേസ്; ആദ്യ ദിവസം ബിരിയാണി, പിന്നീട് പായസമുള്‍പ്പെടെ സദ്യ; പ്രതികള്‍കള്‍ക്ക് ലഭിക്കുന്നത് മികച്ച പരിഗണന
ഗുണപാഠം നല്കുന്നതിനു പകരം തെറ്റായ സന്ദേശമാണ് ഉന്നതരായ അധികൃതര്‍ അറിയാതെ ചില ഉദ്യോഗസ്ഥര്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്