മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.
ചെന്നൈ, തിരുവള്ളൂര്‍, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവണ്ണാമല, വിഴുപ്പുറം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ മഴ കനക്കും.
ശിശു പ്രസവശേഷം ശുചിമുറിയില്‍ കയറി കൊലപ്പെടുത്തപ്പെട്ടുവെന്നാണ് സംശയം
മരണശേഷം ബന്ധുക്കള്‍ പ്രതിഷേധിച്ച് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു
ഭാവിയില്‍ ഏത് പാര്‍ട്ടിയുടെ പരിപാടിയാണെങ്കിലും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംയുക്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
11 പേരുടെ മരണം സ്ഥിരീകരിച്ചശേഷമാണ് രാത്രി 9 മണിയോടെ കേസ് രജിസ്റ്റര്‍ ചെയ്തത്
കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ഇതുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മധുരയില്‍ ഇ-റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് മദ്യക്കുപ്പിയുടെ ചിത്രം.
തമിഴ്നാട് കടലൂരില്‍ റെയില്‍വേ ട്രാക്കില്‍ സ്കൂള്‍വാന്‍ മറിഞ്ഞ് 9 കുട്ടികള്‍ക്ക് പരുക്കേറ്റു.
മധുരൈയില്‍ ടിവികെ യുടെ രണ്ടാം സമ്മേളനം നടക്കാന്‍ പോകുന്ന നഗരിയില്‍ വിജയിയുടെ 100 അടി നീളമുള്ള കൊടിമരം വീണ് കാര്‍ തകര്‍ന്നു.