News2 months ago
സല്മാന് റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്സസ്’ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയുടെ കഴിഞ്ഞ വര്‍ഷം നവംബറിലെ ഉത്തരവ് പരാമര്‍ശിച്ചു.