പാലക്കാട്: ഹോട്ടലില്‍ മോഷ്ടിക്കാനെത്തിയ ആള് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു. സിസിടിവി കണ്ടതോടെ കള്ളന് ഓടി രക്ഷപ്പെട്ടു. പാലക്കാട് ചന്ദ്രനഗര്‍ ജങ്ഷന് സമീപത്തുളള ഹോട്ടലിലാണ് സംഭവം. പണം തട്ടാന്‍ എത്തിയ ഇയാള്‍ വിശന്നപ്പോള്‍ ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയായിരുന്നു....
ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി സ്വദേശി പൂത്തറ അരുൺ ആണ് അറസ്റ്റിലായത്. ബൈക്ക്...
സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന് തന്നതാണെന്നും പ്രതിയായ ഗണേശ് ത്സാ പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ ഇരുപതിലധികം കേസുകളുള്ള ജയകുമാർ നിരവധി തവണ ജയിലിലായിട്ടുണ്ട്.
പ്രേമം നിങ്ങളെക്കൊണ്ട് ഭ്രാന്തന് പ്രവൃത്തികള്‍ ചെയ്യിക്കും, എന്നാണ് പൊതുവെ പറയാര്. ബിഹാറിലെ മുസാഫര്‍പുരിലും സംഭവിച്ചത് അങ്ങനെയൊരു കാര്യമാണ്. ഐഐടിയില്‍ പഠിച്ചിറങ്ങി, ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്ത യുവാവ്, നിശാക്ലബില്‍ നര്‍ത്തകിയായ തന്റെ കാമുകിയെ പ്രീതിപ്പെടുത്താന്‍...
ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ഈരാറ്റുപേട്ടയിലാണ് 21കാരന് പിടിയിലായത്. ഇടുക്കി ഉപ്പുതുറ ചമ്പാരിയില്‍ വീട്ടില്‍ സാന്റോ വര്‍ഗീസിന്റെ മകന് പ്രഭാതാണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ ദിവസം വാഗമണ്‍ കുരിശുമല ഭാഗത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചിരുന്നു....
വാഹന പരിശോധനയെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റുള്ള ബൈക്ക് കണ്ടെത്തിയ വീട്ടില്‍ വീണ്ടും വ്യാജ നമ്പറില്‍ വാഹനം
കടയുടമ നല്കിയ അപേക്ഷ പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്.