india10 months ago
‘സ്വമേധയാ വിരമിക്കുക, അല്ലെങ്കില്‍ സര്‍ക്കാരിന് കീഴിലെ മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറുക’; 18 അഹിന്ദുക്കളായ ജീവനക്കാരോട് തിരുപ്പതി ക്ഷേത്രം
ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ആത്മീയമായ പവിത്രത സംരക്ഷിക്കാനുമുളള പ്രതിജ്ഞാബദ്ധത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ബോര്‍ഡ് പറഞ്ഞു.