തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തു.
വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിഎംഇ കൂട്ടിച്ചേര്‍ത്തു.
സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.
മോഷണക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
അത്യാഹിത വിഭാഗത്തില്‍ നിന്നും സി.ടി സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് കുടുങ്ങിയത്.