ട്ടിയും കുടുംബവും സര്‍ക്കസ് കാണാന്‍ വന്നതായിരുന്നു. ഇതിനിടെ ട്രാന്‍സ്ജെന്ററായ പ്രതി കുട്ടിയെ പ്രസാദിന്റെ കൈയില്‍ നിന്നും പിടിച്ചുവലിക്കാന്‍ ശ്രമിച്ചു.
ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീധരന് പിള്ളയും മരുമകള്‍ ഉണ്ണിമായയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ ആലപ്പുഴ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ വാഹനം വന്നിടിക്കുകയായിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നത് നിരോധിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ.
മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ഹോട്ടല്‍ ഉടമയെ കുത്തിയ ഗുണ്ടാത്തലവനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതി ബോംബ് എറിയുകയും 2 എസ്ഐമാരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം.
രാത്രി പുതുപ്പള്ളി ഹൗസില്‍ വയ്ക്കുന്ന ഭൗതികശരീരം രാവിലെ ഏഴുമണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.
അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്.
മൂന്നു കോടി അറുപതുലക്ഷം രൂപ ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും നിര്‍മിച്ചത്.
മുഖത്തടക്കം ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്കാരിക കേന്ദ്രത്തിലെ ശുചിമുറിയില്‍നിന്നാണ് പിടികൂടിയത്. രണ്ടാഴ്ചയായി കുരങ്ങിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ മാസം തിരുപ്പതി മൃഗശാലയില്‍നിന്നാണ് ഹനുമാന് കുരങ്ങിനെ തിരുവനന്തപുരത്ത് എത്തിച്ചത്. കുറച്ചു ദിവസം മുന്‍പു വരെ...