ഒരു കോടി രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി.
അനില്‍കുമാര്‍ തന്നെ കാര്‍ ഓടിച്ചതാണെന്ന് കണ്ടെത്തിയതോടെ റൂറല്‍ എസ്പി ഡിഐജിക്ക് റിപ്പോര്‍ട്ട് നല്കി നടപടി ശുപാര്‍ശ ചെയ്തിരുന്നു.
കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
നേരത്തെയും ഇമെയില്‍ മുഖാന്തരം സെക്രട്ടേറിയറ്റ്, രാജ്ഭവന് വഞ്ചിയൂര്‍ കോടതി തുടങ്ങി മറ്റ് സ്ഥാപനങ്ങള്‍ക്കും നേരെ ഇമെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അതിന് സമാനമായ സന്ദേശമാണ് ഇന്ന് രാവിലെയാണ് ക്ഷേത്രത്തില്‍ ലഭിച്ചത്.
പുതിയ സിലബസ് എംവിഡിയുടെ ലീഡ്സ് ആപ്പില്‍ ലഭ്യമാണ്. കൂടാതെ, പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ മോക് ടെസ്റ്റ് സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
ഗോപന് സ്വാമിയുടെ മരണത്തില്‍ സംശയമുയര്‍ന്നതോടെ ഗോപന് സ്വാമിയുടെ സമാധി ചര്‍ച്ചയായത്. ഹൈക്കോടതി വരെ ഇടപെട്ട സമാധി വിവാദം. മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്‍ട്ടം വരെ നടത്തി. ഇന്ന് ഗോപന് സ്വാമിയുടെ സമാധിസ്ഥലം ഒരു ക്ഷേത്രമാണ്. നിത്യപൂജയുണ്ട്....
വനനിയമ ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്കി. ഇതിലൂടെ സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറിക്കാന്‍ സാധിക്കും
ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പരാതിക്കാരിയായ ഓമന് ഡാനിയല്‍ സ്റ്റേഷനില്‍ എത്തി, മാല വീട്ടില്‍നിന്ന് തന്നെ കിട്ടിയെന്ന് പൊലീസിനെ അറിയിച്ചതായും, പുറത്തു പറയരുതെന്ന് എസ്ഐ ഓമനയോട് പറഞ്ഞെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലൂടെ ഹൃദയം കൊച്ചിയിലെത്തിച്ച ശേഷം, ഹയാത്ത് ഹെലിപ്പാഡില്‍ ഇറക്കി ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.