പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.
വെറ്റിനറി ഡോ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവ മയക്കുവെടി വെച്ചത്
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പരിശോധനയില്‍ പുലിയുടെതിന് സമാനമായ കാല്പാടുകള് കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കേരള എസ്റ്റേറ്റിലെ കുനിയന്മാട്ടിലാണ് സി വണ്‍ ഡിവിഷനിലെ തൊഴിലാളികളാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്
മലപ്പുറം മമ്പാട് നടുവക്കാട് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്.
തൃക്കലങ്ങോട് കുതിരാടം സ്വദേശി എന്‍.സി കരീമിന്റെ ഏഴ് ആടുകളെയാണ് പുലി കടിച്ചു കൊന്നത്.
ഴയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയോട് യുവാവ് സമ്മതിച്ചു.
മഞ്ചേരി: തൃക്കലങ്ങോട് വില്ലേജില്‍ കുതിരാടത്ത് പുലിയുടെ ആക്രമണത്തില്‍ ഏഴ് ആടുകള്‍ കൊല്ലപ്പെട്ടു. ആണ് പുള്ളിപ്പുലിയുടെ ആക്രമണം മൂലമാണ് ആടുകള്‍ ചത്തതെന്ന് ഫോറസ്റ്റ് വകുപ്പ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ സംഘം സ്ഥിരീകരിച്ചു.