കോഴിക്കോട്: മലയാളം സർവകലാശാല ഭൂമി വിവാദത്തിൽ ഉത്തരവാദിത്വമില്ല എന്ന് പറഞ്ഞ കെ.ടി ജലീലിന്റെ വാദം പച്ചക്കള്ളമെന്ന് പി.കെ ഫിറോസ്. 2016ൽ മൂന്ന് പ്രൊപ്പോസലുകൾ കളക്ടറും മറ്റു ഉദ്യോഗസ്ഥരും യുഡിഎഫ് സർക്കാറിന് സമർപ്പിച്ചിരുന്നു. സി.മമ്മൂട്ടി എംഎൽഎയാണ് അതിൽ...
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന് ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയത് യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ആയിരുന്നു.
രൂർ ബെഞ്ച് മാർക്ക് സ്കൂളിൽ നിന്നും വിദ്യാർത്ഥിയുമായി വരികയായിരുന്ന ഒഴൂർ സ്വദേശിയായ യുവതി സഞ്ചരിച്ച ഹീറോ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ആണ് കത്തി നശിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
മുസ്ലിം സംവരണ സീറ്റില്‍ ജനറല്‍ വിഭാഗത്തിന് അഡ്മിഷണ്‍ നല്കി.
ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ ഇടപെടലിനെത്തുടർന്ന് തിരൂരിലെ ആർ.എം.എസ് ഓഫീസ് സ്ഥലം മാറ്റുന്ന പ്രശ്നത്തിന് പരിഹാരമായി. ഇപ്പോൾ ആർ.എം.എസിൻ്റെ പ്രവർത്തനത്തിനാവശ്യമായ മുറി നിലനിർത്താനും അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ...
സജീവ മുസ്ലിം ലീഗ് പ്രവര്ത്തകന് കൂടിയായിരുന്നു ഇദ്ദേഹം.
യുവാവ് ഓടിച്ചിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
കോടതിവിധി നടപ്പിലാക്കാൻ ശ്രമിച്ച പൊലീസ് ആളുമാറി വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങൽ അബൂബക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു.