kerala3 years ago
നിലവിലെ കാമറകളിലെ പിഴ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ല
പുതിയ കാമറകളിലെ പിഴ ഒരുമാസത്തേക്ക് ഒഴിവാക്കിയെങ്കിലും നിലവിലെ കാമറകളിലെ പിഴ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ചുള്ള ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് കാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ ഈമാസം 20...