crime2 years ago
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവം; സിസിടിവിയിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന, വിവരങ്ങള്‍ തേടി എന്‍.ഐ.എ
റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിക്കുന്നു. റെയില്‍വേയില്‍ നിന്നും പോലീസില്‍നിന്നുമാണ് എന്‍.ഐ.എ. സംഘം വിവരങ്ങള്‍ തേടിയത്. നിലവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം നടത്തുന്നത് എന്‍.ഐ.എ.യാണ്. എലത്തൂരില്‍ തീവെപ്പുണ്ടായ...