kerala3 years ago
അടിവയറ്റില്‍ ചവിട്ടി; കസേര കൊണ്ട് തലക്കടിച്ചു, പ്രവീണ്‍നാഥിന്റെ മരണത്തില്‍ ഭാര്യ റിഷാനക്കെതിരെ സഹയാത്രിക കൂട്ടായ്മ
ട്രാന്‍സ്മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ. റിഷാനയില്‍ നിന്നും പ്രവീണ്‍ നേരിട്ടത് ക്രൂരമായ പീഡനമെന്നാണ് ആരോപണം. മരിക്കുന്നതിനു മുന്‍പ് പ്രവീണ്‍ വളരെ ദുര്‍ബലമായ മാനസികാവസ്ഥയിലൂടെയാണ്...