Culture7 years ago
കെവിന് വധക്കേസില്‍ രണ്ടാം ഘട്ട വിസ്താരം ഇന്ന് ആരംഭിക്കും
കെവിന് വധക്കേസില്‍ രണ്ടാം ഘട്ട വിസ്താരം ഇന്ന് ആരംഭിക്കും. കേസിലെ നിര്‍ണായക സാക്ഷികളായ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന ടി.എം ബിജു, സിപിഒ അജയകുമാര്‍ എന്നിവരെയും കെവിന്റെ പിതാവ് ജോസഫിനെയും വിസ്തരിക്കും. കോട്ടയം പ്രിന്‍സിപ്പല്‍...