Culture6 years ago
എന്റെ മകന് മോഷ്ടാവല്ല, അവനെ നാട്ടുകാര്‍ തല്ലിക്കൊന്നതാണ്’; മകന് അനുഭവിച്ച വേദന തല്ലിയവരും അനുഭവിക്കണം: മധുവിന്റ അമ്മ
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും രംഗത്ത്. തന്റെ മകന് മോഷ്ടാവല്ലെന്നും അവന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും തന്റെ മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന്...