പ്രതികളെ കുറ്റപത്രത്തില്‍ ഒഴിവാക്കേണ്ടി വന്നത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച മൂലം.
കേസില്‍ മകനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരാരോപണമാണ് പ്രതിഭ ഉന്നയിക്കുന്നത്
കുട്ടനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എക്സൈസ് സി ഐ ജയരാജ് എന്നിവര്‍ക്കാണ് ഹാജരാകാന്‍ നിര്‍ദേശം
പ്രതിഭയുടെ അഭിപ്രായമല്ല പാര്‍ട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആര് നാസര്‍ പറഞ്ഞു
മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു യു പ്രതിഭയുടെ വാദം
സീനിയോറിറ്റി അനുസരിച്ച് ആണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കര്‍ തിരഞ്ഞെടുത്തത്.