മലപ്പുറം: യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി മലപ്പുറത്ത് തുറന്നു പ്രവര്‍ത്തിച്ച ഗവണ്മെന്റ് ബോയ്സ് സ്കൂളിലും ഗേള്‍സ് സ്കൂളിലും യുഡിഎസ് എഫ് സംഘടിച്ച് എത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരു സ്കൂളുകളും പഠനം നിര്‍ത്തിവെച്ച്...
വിദ്യാഭ്യാസ ബന്ദില്‍ നിന്ന് യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി
യു.യു.സിയെ തട്ടിക്കൊണ്ട് പോകുന്നത് ഉൾപ്പെടെയുള്ള പതിവ് പരിപാടികളുമായി എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല.
കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് ഭീഷണികള്‍ മറികടന്നാണ് യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.