ഇബ്റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.
സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങളാണെന്ന് പോലീസ് അവകാശപ്പെട്ട് 'ഐ ലവ് മുഹമ്മദ്' എന്ന പോസ്റ്ററുകളും വീഡിയോകളും പങ്കുവെക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്തതിന് ഉത്തര്‍പ്രദേശിലുടനീളം കുറഞ്ഞത് പത്ത് മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തു.
മെയിന്‍പൂരിയില്‍ അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് രജനി കുമാരിയെന്ന യുവതിയെ തല്ലിക്കൊന്നത്.
ഉത്തര്‍പ്രദേശിലെ ജാവുന്പുരില് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് മതത്തിന്റെ പേരില്‍ യുവതിയെ മാറ്റിനിര്‍ത്തിയത് എന്നാണ് പരാതി.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഈ വര്‍ഷം രാജ്യത്ത് 15,000-ത്തിലധികം കേസുകളും 6,100-ലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ലാല്‍ സിങ്ങിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെയാക്കാന്‍ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ഒരു മുസ്ലിം ട്രക്ക് ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അധ്യാപിക ക്ലാസ് മുറിയില്‍ പാട്ട് വെച്ച് മുടിയില്‍ എണ്ണ തേക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.
മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് എസ്ഡിഎം ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് സഹറന്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ഇമ്രാന് മസൂദ് പറഞ്ഞു.