kerala3 weeks ago
നവംബര്‍ ഒന്നുമുതല്‍ വാല്‍പ്പാറ സന്ദര്‍ശനത്തിന് ഇ-പാസ് നിര്‍ബന്ധം
കോയമ്പത്തൂര്‍: നവംബര്‍ ഒുന്നുമുതല് വാല്‍പ്പാറയില്‍ സന്ദര്‍ശനത്തിനായി ഇ-പാസ് നിര്‍ബന്ധമെന്ന് കോയമ്പത്തൂര്‍ ജില്ലാകലക്ടര്‍ ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാനുള്ള നടപടിയാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. നീലഗിരിയും കൊടൈക്കനാലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് അവിടെ പാസ് നിര്‍ബന്ധമാക്കിയിരുന്നു,...