എന്തുകൊണ്ട് മാറ്റമുണ്ടായെന്ന് റെയില്‍വെയും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കണം
സ്റ്റോപ്പ് ഉപേക്ഷിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷവിരോധമാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
കെ- റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കും
റഷ്യയിലെ ടി.എം.എച്ച് എന്ന കമ്പനിയാണ് കരാറില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 16 കോച്ചുകളാണ് ഓരോ ട്രെയിനിനുമുണ്ടാകുക.
വിശദമായ നോട്ടിഫിക്കേഷന്‍ റെയില്‍വെ ഇന്നോ നാളെയോ പുറത്തിറക്കും.