ഇടപാടിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് മാത്യു കുഴൽനാടൻ ഹരജിയിൽ ചൂണ്ടിക്കാട്ടി
കൊച്ചി: സിഎംആർഎൽ– എകസാലോജിക് ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ് ഷോൺ ജോർജിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. കമ്പനി നിയമപ്രകാരം മാത്രമാണ് എസ്എഫ്ഐഒ...
കോട്ടയം മെഡിക്കല് കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില് നിന്ന് സര്ക്കാരിന് ഒഴിഞ്ഞുമാറാന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില് ഇല്ല...
മാസപ്പടിക്കേസില് വീണ വിജയന് ഇന്ന് നിര്ണായകം. എസ്എഫ്ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്എല് നല്കിയ ഹര്ജി ഡല്ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കുക. അതേസമയം സിഎംആര്എല്...
തിരുവനന്തപുരം: സിഎംആര്എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് ടി.വീണയുടെ മൊഴി. സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആർഎൽ ഐടി മേധാവിയും മൊഴി നൽകി. ഇതോടെ സേവനം നൽകിയെന്ന സിപിഎം വാദം പൊളിഞ്ഞു. എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് നിര്ണായക മൊഴിയുടെ...
ഹരജിയില് മുഖ്യമന്ത്രിക്കും മകള്ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു
ഇന്ററിം സെറ്റില്മെന്റ് ബോര്ഡിന്റെ റിപ്പോര്ട്ടില് പരാമര്ശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളാണ് ഹാജരാക്കേണ്ടത്.
ഇന്ററിം സെറ്റില്മെന്റ് ബോര്ഡിലെ രേഖകളുടെ അടിസ്ഥാനത്തില് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്ജിയിലെ ആവശ്യം
വടക്കന് പറവൂര് സ്വദേശി എം ആര് അജയനാണ് പൊതുതാല്പര്യ ഹര്ജി നല്കിയത്
എന്ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് എറണാകുളം അഡീഷണല് സെഷന്സ് കോടതിയുടെ ഉത്തരവ്.