തിരുവനന്തപുരം-എറണാകുളം വേണാട് എക്സ്പ്രസിലാണ് സംഭവം.
പാലരുവി, വേണാട് എക്സ്പ്രസ്സുകള്‍ക്കൊപ്പം മെമു ട്രെയിന്‍ കൂടി അനുവദിക്കണമെന്ന് നാളുകളായി യാത്രക്കാര്‍ ആവശ്യപ്പെട്ടിട്ടും റെയില്‍വെ ഇതുവരെ പ്രതികരിച്ചിട്ടില്ല.