kerala2 months ago
വൈസ് ചാന്‍സലര്‍ നിയമനം: കേസിന്റെ ചെലവ് സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഗവര്‍ണര്‍
വക്കീല്‍ ഫീസിനായി രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപ നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സര്‍വകലാശാലയും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം.