മഹാരാജാസ് കോളേജിൽ 2018 - 19 കാലയളവിൽ അധ്യാപന പരിചയം നേടിയെന്നായിരുന്നു വ്യാജ രേഖ.
അതിനിടെ കരിന്തളം കോളജിൽ വ്യാജരേഖ സമർപ്പിച്ച് ജോലി നേടിയ സംഭവത്തിൽ വിദ്യയെ അറസ്റ്റ് ചെയ്യണമെന്ന് നീലേശ്വരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.