സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) കരട് വോട്ടർ പട്ടികയുടെ വിവരങ്ങൾ ലഭ്യമാകും.
ഇന്നലെ വൈകിട്ട് 5 വരെ സ്വീകരിച്ച അപേക്ഷകള്‍ കണക്കിലെടുത്ത് പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 16ന് www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും
ഈ മാസം എട്ടിന് അവസാനിക്കേണ്ടിയിരുന്ന സമയപരിധിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്ത് നീട്ടിയത്
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് വാര്‍ത്തയായിരുന്നു.
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേരു ചേര്‍ക്കാനുള്ള അവസരം ആഗസ്റ്റ് 12 മുതലാണ് ആരംഭിച്ചത്. വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാനും അവസരമുണ്ട്. www.lsgelection.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്.
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ്് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത്. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ 10...
തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 2019 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും ഇതുവരെ പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്കും ഇതിന് അവസരമുണ്ട്. ഓണ്‍ലൈനായി മാത്രമേ ഇനി പേരു...
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള സമയപരിധി ഈ മാസം 25 ന് അവസാനിക്കും. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍.വി.എസ്.പി പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ളത് 2,54,08,711 വോട്ടര്‍മാര്‍. ഇതില്‍ 1,22,97,403 പേര് പുരുഷന്മാരും 119 പേര് ട്രാന്‍സ്ജെന്‍ഡറുകളും ശേഷിക്കുന്നവര്‍ വനിതകളുമാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാര്‍, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് – 5,81,245 പേര്. 30-39...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വോട്ടര്‍ ഐഡികാര്‍ഡ് നഷ്ടമായവര്‍ക്ക് സൗജന്യമായി തിരച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് കേരളാ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ. പ്രളയത്തില്‍ നിരവധി പേര്‍ക്ക് കാര്‍ഡ് നഷ്ടപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മീണ പറഞ്ഞു....