Culture7 years ago
പുതിയ വോട്ടര്‍ പട്ടികയില്‍ വ്യാപക വെട്ടിനിരത്തല്‍, മലപ്പുറം ജില്ലയില്‍ 18983 പേരെ ഓഴിവാക്കി പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മാത്രം 11508 പേരെ വെട്ടിമാറ്റി
യു.എ റസാഖ് തിരൂരങ്ങാടി: 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് മുന്നോടിയായി തെയ്യാറാക്കുന്ന വോട്ടര്‍ പട്ടികയില്‍ വ്യാപക വെട്ടിനിരത്തല്‍. മലപ്പുറം ജില്ലയില്‍ 18983 പേരെ നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും. അതില്‍ പൊന്നാനി പാര്‍ലമെന്റ്...