കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് വി.ടി. ബല്‍റാമിനെ മാറ്റിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി
ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ പരാജയം അംഗീകരിച്ച് വടകരയുടെ ജനവിധി ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും കെ.കെ ശൈലജയും ചെമ്പടയും തയ്യാറാകണമെന്ന് വി ടി ബല്‍റാം പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തീര്‍ന്നെന്നും വാര്‍ത്തകളുണ്ട്.