അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നോട്ടീസ് നല്‍കിയെങ്കിലും വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സ്വീകരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്
എന്‍. ഷംസുദ്ദീൻ എം.എൽ.എ യാണ് ആണ് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയത്.
സത്യസന്ധമായ കാമ്പയില്‍ നടത്തിയാല്‍ പ്രതിപക്ഷം ഒപ്പമുണ്ടാകും. ലഹരി മരുന്ന് കച്ചവടം നടത്താന്‍ പ്രദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ച് കൊടുക്കുകയാണ്.വി.ഡി സതീശന് പറഞ്ഞു.