തിരച്ചില്‍ നടത്തിയപ്പോഴാണ് മൂവരെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്.
ജലത്തിൽ വളരെ ചെറിയ അളവിൽ പോലും ഡീസലിന്റെ അംശമുണ്ടെങ്കിൽ മണവും രുചി വ്യത്യാസവും ഉണ്ടാകും
100 മീറ്റര്‍ ചുറ്റളവിലെ മൂന്ന് കിണറുകളില്‍ നിറം മാറ്റമുണ്ടായി
താനൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്
തുരുമ്പെടുത്ത ഇരുമ്പറ മധ്യഭാഗം തകര്‍ന്ന് കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു
അഹദ് ചികില്‍സയിലാണ്.