സാധാരണയായി രാത്രി ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെപുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങുന്നതാണ് പതിവ്. എങ്കിലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുപ്പ് നടക്കുന്നുണ്ട് .
ആനകൂട്ടം ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിയ്ക്കുകയാണ്
ജനവാസമേഖലയിൽ കൂടുതൽ ശല്യം ഉണ്ടായാൽ മാത്രം ആനയെ പിടികൂടി റേഡിയോ കോളർ വച്ച് ഉൾക്കാട്ടിൽ തുറന്നു വിടാനാണ് വനം വകുപ്പിനോട് കോടതി നിർദേശം നല്‍കിയത്
കണ്ണൂരിലെ ആറളം ഫാമിൽ ഇന്നലെ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ രാഷ്ട്രീയ പാർട്ടികൾ ആഹ്വനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.എൽ ഡി.എഫും യു.ഡി.എഫും ബി ജെ പിയുമാണ് ഹർത്താൽ നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക്...
പന്നിയാർ എസ്റ്റേറ്റിലെ ലേബര്‍ കാന്റീനാണ് ഇന്നലെ രാത്രി പത്തുമണിയോടെയാണ് അരിക്കൊമ്പൻ എന്ന കാട്ടാന ആക്രമിച്ചത്. കാന്റീൻ നടത്തിപ്പുകാരന് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാന്റീൻ ആക്രമിച്ച ആന നടത്തിപ്പുകാരനെ പിന്നാലെ ഏറെദൂരം ഓടി.നാട്ടുകാർ എത്തിയാണ്...