മനപൂര്‍വം പുല്‍മേടുകള്‍ക്ക് ആരോ തീ വെച്ചതാകാമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍
നാലാം ദിവസവും മേഖലയില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.
1000 ഓളം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.