FOREIGN2 years ago
ഹവായ് ദ്വീപില്‍ വന്‍ നാശം വിതച്ച് കാട്ടുതീ; 36 മരണം, ജീവന് രക്ഷിക്കാന്‍ കടലില്‍ ചാടി ജനങ്ങള്‍, വിഡിയോ
പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായ് ദ്വീപ് സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപില്‍ വന്‍ കാട്ടതീ. അപകടത്തില്‍ 36 പേര് മരിച്ചു. ജീവന് രക്ഷിക്കാന്‍ നിരവധി പേര് പസഫിക് സമുദ്രത്തിലേക്ക് ചാടി. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു തീ പടര്‍ന്നു...