india1 month ago
‘സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല, വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതകളെ മനഃപൂര്‍വം ഒഴിവാക്കിയിട്ടില്ല’: താലിബാന് വിദേശകാര്യ മന്ത്രി
തന്റെ മുന്‍ മാധ്യമ ഇടപെടലില്‍ നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്താസമ്മേളനം.