കെയോട്ടി അസംബ്ലി സെക്ടറിലെ ദര്‍ഭംഗ ജില്ലാ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ, 'മൂന്ന് പുതിയ കുരങ്ങുകള്‍' അന്ധരും ബധിരരുമാണെന്നും ഭരണകക്ഷിയായ എന്‍ഡിഎ ചെയ്യുന്ന നല്ല ജോലി വ്യക്തമാക്കാന്‍ കഴിയാത്തവരുമാണെന്നും യോഗി അധിക്ഷേപിച്ചു.
സനാതന്‍ ധര്മ്മത്തിന് ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ചതായി താന്‍ അവകാശപ്പെടുന്ന 'രാഷ്ട്രീയ ഇസ്ലാമിന്റെ' പങ്ക് മിക്കവാറും അവഗണിക്കപ്പെടുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കൗശാംബി ജില്ലയിലെ 58 ഏക്കര്‍ വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു.
യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.
സമൂഹമാധ്യമങ്ങളില്‍ വന്ന വീഡിയോയിലാണ് യുവാവിന്റെ ദാരുണാവസ്ഥ വെളിവാകുന്നത്.
ഫലസ്തീനെ പിന്തുണക്കുന്ന ബാഗുമായി പാര്‍ലന്റെിലെത്തിയ പ്രിയങ്ക ഗാന്ധിയെ യോഗി പരിഹസിച്ചിരുന്നു.
എഴുത്തുകാരൻ ബിനോജ് നായർക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ പൂജാരിയുടെ വെളിപ്പെടുത്തൽ.
വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകൻറെ പരാതിയിൽ ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു.
കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ പരിശോധനയിലാണ് രക്തം സ്വീകരിച്ച കുട്ടികളില്‍ രോഗബാധ കണ്ടെത്തിയത്.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതല്‍ യുപിയില്‍ ഒരോ രണ്ടാഴ്ച കൂടുമ്പോഴും ഒരാള്‍ വീതം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്.