Video Stories3 years ago
മൊബൈല്‍ ഫോണ്‍ വാങ്ങി; പണം അക്കൗണ്ടില്‍ ഇട്ടതിന്റെ സ്ക്രീന്‍ ഷോട്ട് കാണിച്ചു, കടക്കാരെ പറ്റിച്ചു കടന്ന രണ്ട് പേര് അറസ്റ്റില്‍
മൊബൈല്‍ ഷോപ്പില്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായ ആസാദ് യാസീം, നൗഫല്‍ ടിഎന്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം പെന്റാ മേനകയിലെ ഷോപ്പില്‍ എത്തിയ ഇവര്‍...