Culture8 years ago
സി.ബി.ഐ അന്വേഷിക്കണം: യൂത്ത് ലീഗ് നിയമന അഴിമതിയുടെ ശബ്ദരേഖ; ജലീലും സി.പി.എമ്മും പ്രതിക്കൂട്ടില്‍
കോഴിക്കോട്: കുടുംബശ്രീ നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. വകുപ്പ് മന്ത്രി കെ.ടി ജലീലിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ മുസ്്ലിം യൂത്ത്ലീഗ് പുറത്തുവിട്ടു. 30000 രൂപ മുതല്‍ 80000രൂപ വരെ...