കടുത്ത മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഷാഫി മുന്നില്‍. ബിജെപി ക്യാമ്പുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് ആയിരത്തില്‍ പരം വോട്ടുകക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്.