കോഴിക്കോട്: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോയുടെ ക്യാമ്പസ് ഇന്റര്‍വ്യൂ ഈ മാസം 29ന് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജില്‍ നടക്കും. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്‌സ്, മാത്ത്‌സ്, ഫിസിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ബി.സി.എ 2017,2018,2019 ബാച്ചുകാര്‍ക്ക് പങ്കെടുക്കാം. നവംബര്‍ 28ന് നാലു മണിക്കകം ഹാള്‍ ടിക്കറ്റിന് അപേക്ഷിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 8281682469, 9895012630.