Sunday, November 18, 2018
Tags 2000rs

Tag: 2000rs

2000 രൂപയുടെ നോട്ട് തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പ്രത്യേക പരിശീലനം

കൊല്‍ക്കത്ത: കള്ളനോട്ട് തിരിച്ചറിയുന്നതിനായി ജവാന്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. അതിര്‍ത്തിയില്‍ കള്ളനോട്ട് വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് അധികൃതരുമായി ചേര്‍ന്നു പരിശീലനം നടക്കുന്ന് കാര്യം ആലോചിച്ചു വരികയാണെന്ന് ബി.എസ്.എഫ് അറിയിച്ചു. രണ്ടായിരം രൂപയുടെ കള്ളനോട്ട് വ്യാപകമായതോടെ...

മോദിയുടെ ഇരുട്ടടി വീണ്ടും: മൊബൈല്‍ റീചാര്‍ജിനും നിയന്ത്രണം

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ ദുരിതം തീരും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരുട്ടടി വീണ്ടും. ഇത്തവണ മൊബൈല്‍ റീചാര്‍ജിങിന് നിയന്ത്രണമേര്‍പ്പെടുത്തിയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ആധാര്‍കാര്‍ഡോ തിരിച്ചറിയല്‍...

മോദിയുടെ നോട്ട് പരിഷ്‌കരണം വീണ്ടും പുതിയ 2000 രൂപാ നോട്ട് അസാധുവാക്കും

ഹൈദരാബാദ്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കും മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം വരുന്നു. 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ 2000 രൂപ നോട്ട് 2019-ലെ പൊതുതെരഞ്ഞെടുപ്പിനു...

വരാനിരിക്കുന്ന കള്ളപ്പണ ഒഴുക്കിന് തടയിടാന്‍ നോട്ട് നിരോധനത്തിനാവില്ലെന്ന് അസോചം

ന്യൂഡല്‍ഹി: ഭാവിയിലെ കള്ളപ്പണ പ്രവാഹത്തെ ഇല്ലാതാക്കാന്‍ നോട്ട് നിരോധനം കൊണ്ടു കഴിയില്ലെന്ന് പ്രമുഖ വ്യാപാര സംഘടന അസോചം. നിലവിലെ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ നീക്കം സഹായകരമാകുമെങ്കിലും സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കപ്പെട്ട...

രണ്ടായിരത്തിന്റെ നോട്ടുകള്‍ക്കെതിരെ രാംദേവ്

റായ്പൂര്‍: രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തണമെന്ന നിര്‍ദേശവുമായി വിവാദ യോഗഗുരു ബാബാ രാംദേവ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വ്യാജന്റെ അച്ചടിയും വിതരണവും സൗകര്യപ്രദമാണെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടത്. റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം,...

നോട്ട് വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 പേരെ

അഹ്മദാബാദ്: നോട്ടു നിരോധനത്തിന് ശേഷം പണം വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 ആളുകളെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ കിഷേര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി 700...

നിയന്ത്രണങ്ങള്‍ ജനുവരിയിലേക്കും നീളാന്‍ സാധ്യതയെന്ന് ബാങ്കുകള്‍

ന്യൂഡല്‍ഹി: സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഡിസംബറിന് ശേഷവും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബാങ്കുകളിലേക്കും എ.ടി.എമ്മുകളിലേക്കും ആവശ്യമായ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിനും കറന്‍സി പ്രിന്റിങ്...

തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശിലേക്ക് 5000 കോടിയുടെ പുത്തന്‍പണം രഹസ്യമായി എത്തിച്ചതായി റിപ്പോര്‍ട്ട്

ലക്നൗ: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളിലേക്ക് വന്‍ പണമൊഴുക്ക്. സംസ്ഥാനത്ത് ബാങ്കുകളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 1650 കോടി രൂപ വിതരണം ചെയ്തതായും തന്റെ മണ്ഡലത്തിലെ ബാങ്കുകള്‍ 50000 രൂപ...

പുതിയ 2000 രൂപാ നോട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്ന് ഗുരുമൂര്‍ത്തി

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പുറത്തിറക്കിയ പുതിയ രണ്ടായിരത്തിന്റെ നോട്ട് അഞ്ചു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമെന്ന് ആര്‍എസ്എസ് നേതാവ് എസ്.ഗുരുമൂര്‍ത്തി. ന്യൂഡല്‍ഹിയില്‍ ദേശീയ മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഗുരുമൂര്‍ത്തി ഇക്കാര്യം...

MOST POPULAR

-New Ads-