Wednesday, May 27, 2020
Tags BJP MLA

Tag: BJP MLA

രാമക്ഷേത്രം തടഞ്ഞാല്‍: മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് എം.എല്‍.എ

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ. ബുണ്ഡല്‍ഖണ്ഡിലെ എം.എല്‍.എയായ ബ്രിജ്ഭൂഷണ്‍ രാജ്പുതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയര്‍ത്തിയത്. ജൂലൈ...

മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കണം: വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എക്കെതിരെ കേസ്

ഹൈദരാബാദ്: വിദ്വേഷപരമായ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എ രാജാ സിങിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലെ ദബീര്‍പുര പൊലീസാണ് രാജാ സിങിനെതിരെ നടപടി സ്വീകരിച്ചത്. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കണമെന്ന പ്രസ്താവനയിലാണ് രാജാസിങ്...

രാജ്യത്ത് നിന്ന് പുറത്താക്കേണ്ടവരുടെ പട്ടിക പുതുക്കി വീണ്ടും ബിജെപി; ‘വന്ദേമാതരം പാടാത്തവര്‍ രാജ്യത്തു നില്‍ക്കണ്ട’

ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഭീഷണി മുഴക്കിയ തെലുങ്കാന ബിജെപി എംഎല്‍എ രാജാ സിങ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നാണ് എംഎല്‍എയുടെ വാദം. ഭോപ്പാലില്‍...

‘മുസ്‌ലിം നവോത്ഥാന ചരിത്രമുള്ള മണ്ഡലത്തിന്റെ പേരു മാറ്റും’ ബിജെപി എംഎല്‍എയുടെ പ്രഖ്യാപനം വിവാദത്തില്‍

ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായതോടെ വര്‍ഗീയ മുഖം കടുപ്പിച്ച് ബിജെപി. മുസ്‌ലിം നവോത്ഥാന ചരിത്രമുള്ള ദയൂബന്ദിന്റെ പേരുമാറ്റുമെന്നാണ് ഈ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ ബ്രിജേഷ് സിങ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഇസ്‌ലാമിക ചരിത്രത്തില്‍...

MOST POPULAR

-New Ads-