Wednesday, December 11, 2019
Tags Deepa nishanth

Tag: deepa nishanth

കവിതാ മോഷണം : ദീപ നിശാന്തിന്റെ കോളജ് പ്രിന്‍സിപ്പലിന് യുജിസിയുടെ നോട്ടീസ്

കേരള വര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിന്റെ കവിതാ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കോളജ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് യുജിസി നോട്ടീസ് നല്‍കി. ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട...

‘ആശയപരമായ യുദ്ധത്തിന് കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്’; ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ്

ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യഹരിദാസിനെ വിമര്‍ശിച്ച അധ്യാപിക ദീപാനിഷാന്തിന് മറുപടിയുമായി രമ്യഹരിദാസ് തന്നെ രംഗത്ത്. താന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള...

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അപമാനിച്ച ദീപാ നിശാന്തിനെ അലക്കിപ്പിഴിഞ്ഞ് ഹരിത നേതാവ്...

പാലക്കാട്: ആലത്തൂര്‍ കൈവിട്ട് പോകുന്നുവെന്ന ഭീതിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഇടത് സഹയാത്രിക ദീപ നിശാന്തിനുള്ള ഹരിത നേതാവ്...

മനസ്സ് ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ, ഒരു സവര്‍ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം ...

കവിതാ കോപ്പിയടിക്ക് ശേഷം വീണ്ടും വിവാദത്തിലകപ്പെട്ട് കേരള വര്‍മ കോളജ് അധ്യാപിക ദീപാ നിശാന്ത്. ഇത്തവണ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് മണ്ഡലത്തില്‍ മികച്ച പര്യടനം നടത്തുന്നതില്‍ അസൂയ...

വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട്; കലോത്സവ ചരിത്രത്തിലെ ഏറ്റവും മോശം വിധി നിര്‍ണയം

ആലപ്പുഴ: കൗമാര കലകളുടെ നിറഞ്ഞാട്ടത്തിന് കിഴക്കിന്റെ വെനീസില്‍ തിരശീല വീണപ്പോള്‍ ഈ മേള ഓര്‍മിക്കപ്പെടുക കലോത്സവത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വിധിനിര്‍ണയത്തിന്റെ പേരില്‍. രചന മത്സരങ്ങളുടെ മൂല്യ നിര്‍ണയത്തിന് കോപ്പിയടി വിവാദത്തില്‍...

സ്‌കൂള്‍ കലോത്സവം: ദീപാ നിശാന്ത് നടത്തിയ മൂല്ല്യനിര്‍ണ്ണയം റദ്ദാക്കി

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയത് മൂലം വിവാദത്തിലായ മൂല്യ നിര്‍ണ്ണയം റദ്ദാക്കി. ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയമാണ് റദ്ദാക്കിയത്. സംസ്ഥാന അപ്പീല്‍...

കവിതാ വിവാദം: അധ്യാപക സംഘടന ദീപാനിഷാന്തിനോട് വിശദീകരണം തേടും

തൃശൂര്‍: കവിതാമോഷണ വിവാദത്തില്‍ അധ്യാപക സംഘടന ദീപാനിഷാന്തിനോട് വിശദീകരണം ചോദിക്കും. കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപാനിഷാന്തിനോട് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ വിശദീകരണം ചോദിക്കുമെന്നും യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അടുത്ത...

കവിത മോഷണവിവാദം: ജനാഭിമാന സംഗമത്തില്‍ നിന്ന് ദീപക്കും ശ്രീചിത്രനും വിലക്ക്

തൃശൂര്‍: കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ജനാഭിമാന സംഗമത്തില്‍നിന്നു ദീപാ നിശാന്തിനെയും എം.ജെ ശ്രീചിത്രനെയും ഒഴിവാക്കി. സാറാ ജോസഫ് ചെയര്‍പേഴ്‌സണും സി...

കവിതാമോഷണ വിവാദം: വിശദീകരണവുമായി ദീപാനിഷാന്ത്

തൃശൂര്‍: കവിത മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിഷാന്ത്. കവിത മോഷ്ടിച്ചതല്ലെന്ന് ദീപാനിഷാന്ത് പറഞ്ഞു. 'ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍...

ഊര്‍മ്മിളാ ഉണ്ണി പങ്കെടുക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ദീപ നിഷാന്ത്

തൃശൂര്‍: നടി ഊര്‍മ്മിളാ ഉണ്ണി പങ്കെടുക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഊര്‍മ്മിളാ ഉണ്ണിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് അവരുടെ പിന്‍മാറ്റം. നേരത്തെ എടുത്ത...

MOST POPULAR

-New Ads-