Monday, November 19, 2018
Tags KODIYERI cpim rss

Tag: KODIYERI cpim rss

കോടിയേരിയുടെ കൊടുവള്ളി യാത്ര കൂടുതല്‍ വിവാദത്തിലേക്ക്; മിനി കൂപ്പറിന്‍െ രജിസ്ട്രേഷന്‍ വ്യാജം

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയില്‍ മിനി കൂപ്പറില്‍ നടത്തിയ റാലി കൂടുതല്‍ വിവാദത്തിലേക്ക്. കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്ട്രേഷന്‍ വ്യാജമാണെന്ന് കണ്ടെത്തിയതാണ് പുതിയ വിവാദം. മാതൃഭൂമി...

‘എന്റെ കണ്ണുകള്‍ സംരക്ഷിക്കണം’; കണ്ണൂചൂഴ്‌ന്നെടുക്കുമെന്ന സരോജ്പാണ്ഡെയുടെ പരാമര്‍ശത്തിനെതിരെ കണ്ണുകെട്ടി പരാതി നല്‍കാനെത്തി നടന്‍ അലന്‍സിയര്‍

കൊല്ലം: കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെയുടെ പരാമര്‍ശത്തിനെതിരെ കണ്ണുകെട്ടി പരാതി പറയാനെത്തി നടന്‍ അലന്‍സിയര്‍. കൊല്ലം ചവറ പോലീസ് സ്‌റ്റേഷനിലെത്തിയാണ് അലന്‍സിയര്‍ പരാതി നല്‍കിയത്. സി.പി.എം...

സരോജ് പാണ്ഡെക്ക് മറുപടി; സി.പി.എമ്മുകാരുടെ രോമത്തില്‍പോലും തൊടില്ലെന്ന് കൊടിയേരി

റായ്പൂര്‍: സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ. കേരളത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും ആക്രമണം തുടര്‍ന്നാല്‍ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന്...

കേരളത്തില്‍ രാഷ്ട്രപതി ഭരണം; കഴിയുമെങ്കില്‍ പിരിച്ചുവിടട്ടെ എന്ന് കോടിയേരി

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നത് ആര്‍.എസ.്എസിന്റെ സ്വപ്നം മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കഴിയുമെങ്കില്‍ പിരിച്ചുവിടട്ടെ എന്നും കോടിയേരി വെല്ലുവിളിച്ചു. കേരളത്തില്‍ രാഷ്ട്രപതി...

MOST POPULAR

-New Ads-