Thursday, November 7, 2019
Tags Ksrtc

Tag: ksrtc

എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള നടപടി; ജീവനക്കാരുടെ സംഘടന സുപ്രീംകോടതിയിലേക്ക്

  തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടന സുപ്രീം കോടതിയെ സമീപിക്കും. ജീവനക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് കാണിച്ചാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും എന്നിരിക്കെ...

കെ.എസ്.ആര്‍.ടി.സി: കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം ഏതാണ്ട് നാലായിരത്തോളം...

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് ബാംഗ്ലൂരില്‍ ക്രൂരമര്‍ദ്ദനം

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ബാംഗ്ലൂരില്‍ വച്ച് മര്‍ദ്ദനം. കോഴിക്കോട്- ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എ.ടി.സി 243 ബസിലെ ഡ്രൈവര്‍ അനില്‍ കുമാറിനെ ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരിനടുത്ത് കെങ്കേരിയില്‍ വെച്ചാണ് അക്രമിച്ചത്. ഒരു...

ഹര്‍ത്താല്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

  ഹര്‍ത്താലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തി. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. പൊലീസ് സംരക്ഷണത്തില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കി. പല ഡിപ്പോകളിലും ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം

കോഴിക്കോട്: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സമരം. തൊഴില്‍-ഗതാഗത മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച പ്രഖ്യാപിച്ചിരിക്കെയാണ് ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. സര്‍വീസ് നിര്‍ത്തിവെച്ചാണ് ജീവനക്കാരുടെ പ്രതിഷേധം. കോഴിക്കോടും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും ഡിപ്പോയിലെ ജീവനക്കാരാണ് സര്‍വീസ്...

733 പേരെ പിരിച്ചു വിട്ടതിന് പിന്നാലെ; കെ.എസ്.ആര്‍.ടി.സിയിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച 733 പേരെ പിരിച്ചു വിട്ടിരുന്നു....

കെഎസ്ആര്‍ടിസിയിലെ 773 ജീവനക്കാരെ പിരിച്ചുവിട്ടു

കെഎസ്ആര്‍ടിയിസിയിലെ 773 ജീവനക്കാരെ പിരിച്ചുവിട്ടു. 304 െ്രെഡവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടവരിലുളളത്. പിരിച്ചുവിട്ടത് സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെയും അവധികഴിഞ്ഞ് നിയമ വിരുദ്ധമായി ജോലിയില്‍ പ്രവേശിക്കാത്തവരെയും. മെയ് 31ന് അകം ജോലിയില്‍ തിരികെ...

കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കാമെന്ന് സംഘടനകള്‍ക്ക് മന്ത്രി...

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്കിന് ഹൈക്കോടതി സ്റ്റേ

കോഴിക്കോട്‌: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ രണ്ടു മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ. ഇടക്കാല ഉത്തരവിലൂടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പണിമുടക്കിനെതിരെ സ്റ്റേ നല്‍കിയത്. അശാസ്ത്രിയ ഡ്യൂട്ടി പരിഷ്‌കരണം...

കെ.എസ്.ആര്‍.ടി.സി: മുഖ്യമന്ത്രി ഇടപെടുന്നു; തച്ചങ്കരിക്ക് മൂക്കുകയര്‍ വീണേക്കും

  കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളികള്‍ അടുത്തമാസം രണ്ടാംതീയതി അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ സര്‍ക്കാരിനെതിരെ തൊഴിലാളിയൂണിയനുകളുടെ സംയുക്ത നീക്കം ഏറെ പ്രത്യാഘാതമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടിന്റെ...

MOST POPULAR

-New Ads-