Monday, May 25, 2020
Tags Mla

Tag: mla

ഇറ്റലിയില്‍ കുടുങ്ങിയവരില്‍ മുഹമ്മദ് മുഹ്‌സീന്‍ എം.എല്‍.എയുടെ ഭാര്യയും

കോവിഡ് 19 പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ യാത്രാപ്രശ്‌നങ്ങള്‍ മൂലം നാട്ടിലേക്കു വരാനാകാതെ ഇറ്റലിയില്‍ കുടുങ്ങി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യയും.കോവിഡ് വ്യാപകമായതിനെ തുടര്‍ന്നു പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു...

ഗോമൂത്രം കൊറോണ വൈറസിനെ ഇല്ലാതാക്കും; ബി.ജെ.പി എം.എല്‍.എ

പുരാതന ഹിന്ദു ആചാരങ്ങള്‍ക്കും ഗോമൂത്രത്തിനും കൊറോണ വൈറസിനെ വായുവിലാണെങ്കിലും ശരീരത്തിനുള്ളിലാണെങ്കിലും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ഹരിദ്വാറിലെ ലക്‌സറില്‍ നിന്നുള്ള ബി.ജെ.പി നിയമസഭാംഗമായ സഞ്ജയ് ഗുപ്ത അവകാശപ്പെട്ടു. ചമോലി ജില്ലയിലെ ഗെയ്‌സെയ്‌നില്‍ മാധ്യമപ്രവര്‍ത്തകരോട്...

അയോധ്യയില്‍ ഹനുമാന്‍ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആംഅദ്മി എംഎല്‍എ

ന്യൂഡല്‍ഹി: അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി എംഎല്‍എ. രാമക്ഷേത്രത്തിന് സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആവശ്യപ്പെടുമെന്ന്...

എം.എല്‍.എമാരുടെ അയോഗ്യത സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

നിയമസഭാംഗങ്ങളുടെ അയോഗ്യത തീരുമാനിക്കാന്‍ സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.സ്പീക്കര്‍മാര്‍ തീരുമാനിക്കുന്നതില്‍ പുനഃപരിശോധന വേണമെന്ന് സുപ്രീംകോടതി. ഇതിനായി മണിപ്പൂരിലെ മന്ത്രിയെ അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജി പരിഗണിച്ചപ്പോഴാണ്...

ഗവര്‍ണറെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍

കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. വിഷയത്തില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് തെറ്റുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ...

162 എം.എല്‍.എ മാരെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് ത്രികക്ഷി സഖ്യം

ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് 162 എം.എല്‍.എമാരെ അണിനിരത്തി ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം. Mumbai: Nationalist Congress Party (NCP) Chief...

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സെയ്തിന് കത്തിക്കുത്തേറ്റു; പ്രതിയെ പിടികൂടി നാട്ടുകാര്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ തന്‍വീര്‍ സെയ്തിനു നേരെ കത്തി ഉപയോഗിച്ച് ആക്രമണം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ വാഹനമിടിച്ച് മൂന്ന് പേര്‍ മരിച്ചു

ബിജെപി നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര്‍ മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ കര്‍ഗാപൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി. ലോധിയുടെ എസ്...

വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞു; ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞതിന് ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ തുംസാര്‍ മണ്ഡലത്തിലെ എം.എല്‍.എ ചരണ്‍ വാഘ്മാരെയാണ് അറസ്റ്റിലായത്. വനിതാ പൊലീസുകാരിയുടെ പരാതിയെ...

‘ആ എല്‍ദോ ഞാനല്ല’ , വൈറലായി എല്‍ദോസ് കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വൈപ്പിന്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് മര്‍ദനമേറ്റിരുന്നു. എന്നാല്‍ പോലീസ് മര്‍ദന വിവരമറിഞ്ഞ് പെരുമ്പാവൂര്‍ എംഎല്‍എ...

MOST POPULAR

-New Ads-